CRICKETഎട്ട് ലോകകപ്പ് കിരീടങ്ങൾ; മൂന്ന് ഫോർമാറ്റുകളിലുമായി 7,000 റൺസ്, 275 പുറത്താക്കലുകൾ; വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റിൽ അലീസ ഹീലി; അവസാന മത്സരം ഇന്ത്യക്കെതിരെസ്വന്തം ലേഖകൻ13 Jan 2026 3:05 PM IST